1038 ഗ്രാമപഞ്ചായത്തുകളില്‍ ജൈവകൃഷി ആരംഭിക്കാനൊരുങ്ങി യുപി സര്‍ക്കാര്‍ - 1038 gram panchayats
വരും വര്‍ഷങ്ങളില്‍ 1038 ഗ്രാമപഞ്ചായത്തുകളില്‍ ജൈവകൃഷി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു
1038 ഗ്രാമപഞ്ചായത്തുകളില്‍ ജൈവകൃഷി ആരംഭിക്കാനൊരുങ്ങി യുപി സര്‍ക്കാര്‍
ലക്നൗ:ഉത്തര്‍പ്രദേശിനെ പൂര്‍ണ ജൈവകൃഷി സംസ്ഥാനമാക്കാനൊരുങ്ങി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വരും വര്‍ഷങ്ങളില്‍ 1038 ഗ്രാമപഞ്ചായത്തുകളില്‍ ജൈവകൃഷി ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗംഗാ യാത്രക്ക് മുന്നോടിയായാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിന്തുണയോടെയാണ് സംസ്ഥാനസര്‍ക്കാര്‍ ജനുവരി 27 മുതല്‍ 31 വരെ ഗംഗാ യാത്ര ആരംഭിക്കാന്‍ ഒരുങ്ങുന്നത്.