ഭോപ്പാൽ: 1984ലെ ഭോപ്പാൽ വാതക ദുരന്തത്തെ അതിജീവിച്ച 102 പേർ കൊവിഡ് ബാധിച്ച് മരിച്ചതായി മധ്യപ്രദേശ് സർക്കാർ. 102 പേരിൽ 69 പേർ 50 വയസ്സിനു മുകളിലുള്ളവരാണ്. അതേസമയം, 254 പേർ മരിച്ചതായി സംസ്ഥാനത്തെ ചില എൻജിഒകൾ വ്യക്തമാക്കി. ഭോപ്പാലിൽ ഇതുവരെ 518 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
ഭോപ്പാൽ വാതക ദുരന്തത്തെ അതിജീവിച്ച 102 പേർ കൊവിഡ് ബാധിച്ച് മരിച്ചു - Bhopal gas tragedy
102 പേരിൽ 69 പേർ 50 വയസ്സിനു മുകളിലുള്ളവരാണ്. അതേസമയം, 254 പേർ മരിച്ചതായി സംസ്ഥാനത്തെ ചില എൻജിഒകൾ വ്യക്തമാക്കി.
ഭോപ്പാൽ
ലോകത്തിലെ ഏറ്റവും വലിയ വ്യവസായം ദുരന്തം 1984ൽ ആണ് നടന്നത്. ദുരന്തത്തിൽ, 15,000 ത്തിലധികം ആളുകൾ കൊല്ലപ്പെട്ടു. അഞ്ച് ലക്ഷത്തിലധികം ആളുകളെ ദുരന്തം ബാധിച്ചിരുന്നു.