രാജസ്ഥാനിൽ 102 പേർക്ക് കൂടി കൊവിഡ് - ജയ്‌പൂർ
സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 9,475.
![രാജസ്ഥാനിൽ 102 പേർക്ക് കൂടി കൊവിഡ് new covid cases in Rajasthan Rajasthan Jaipur covid രാജസ്ഥാനിൽ കൊവിഡ് ഇന്ത്യ കൊവിഡ് ജയ്‌പൂർ india covid](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7456857-145-7456857-1591170512759.jpg)
രാജസ്ഥാനിൽ 102 പേർക്ക് കൂടി കൊവിഡ്
ജയ്‌പൂർ: രാജസ്ഥാനിൽ 102 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 9,475 ആയി ഉയർന്നു. 2,766 പേർ ചികിത്സയിൽ തുടരുന്നു. മരണസംഖ്യ 203 ആയി. ഇന്ത്യയിൽ 2,07,615 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 1,01,497 പേർ ചികിത്സയിൽ തുടരുമ്പോൾ 1,00,303 പേർ രോഗമുക്തി നേടി. 5,815 പേർ മരിച്ചു.