കേരളം

kerala

ETV Bharat / bharat

അനധികൃത മദ്യവിൽപന; റെയ്‌ഡിനിടെ പൊലീസിന് നേരെ കല്ലേറ് - അനധികൃത മദ്യവിൽപന

മദ്യത്തിന്‍റെ നിർമാണവും വിതരണവും വിൽപനയും പൂർണമായും നിരോധിച്ച സംസ്ഥാനങ്ങളിലൊന്നാണ് ബിഹാർ.

liquor den in Bihar  stone-pelting  liquor  പട്‌ന  Bihar  police attacked by people  liquor lobby  ബിഹാർ  അനധികൃത മദ്യവിൽപന  റെയ്‌ഡിനിടെ പൊലീസിന് നേരെ കല്ലേറ്
അനധികൃത മദ്യവിൽപന; റെയ്‌ഡിനിടെ പൊലീസിന് നേരെ കല്ലേറ്

By

Published : Jun 4, 2020, 5:18 PM IST

പട്‌ന: ബിഹാറിലെ വൈശാലി ജില്ലയിൽ അനധികൃത മദ്യവിൽപന നടന്ന സ്ഥലത്തെ റെയ്‌ഡിനിടെ പൊലീസുകാർക്ക് നേരെ കല്ലേറ്. പത്തോളം പൊലീസ് ഉദ്യോഗസ്ഥർക്കാണ് അക്രമത്തിൽ പരിക്കേറ്റത്. മദ്യത്തിന്‍റെ നിർമാണവും വിതരണവും വിൽപനയും പൂർണമായും നിരോധിച്ച സംസ്ഥാനങ്ങളിലൊന്നാണ് ബിഹാർ. അനധികൃത മദ്യവിൽപന നടക്കാൻ സാധ്യതയുണ്ടെന്ന വിവരത്തെ തുടർന്ന് റെയ്‌ഡ് നടത്തുന്നതിനിടെയാണ് അക്രമം നടന്നതെന്ന് എസ്‌ഡിപിഒ നൂറുൽ ഹാക്ക് പറഞ്ഞു. പൊലീസ് വാഹനവും തകർന്നിട്ടുണ്ട്.

ABOUT THE AUTHOR

...view details