ഭുവനേശ്വർ: ഒഡിഷയിൽ 10 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 362 ആയി. 68 പേർ രോഗ മുക്തരായതായും നിലവിൽ 291 പേർ ചികിത്സയിൽ കഴിയുന്നതായും ആരോഗ്യ വകുപ്പ് അറിയിച്ചു.
ഒഡിഷയിൽ 10 പേർക്ക് കൂടി കൊവിഡ്; രോഗ ബാധിതരുടെ എണ്ണം 362 ആയി - ഒഡീഷയിൽ കൊവിഡ് സ്ഥിരീകരിച്ചത് എത്ര പേർക്ക്
291 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്
ഒഡീഷയിൽ പത്ത് പേർക്ക് കൂടി കൊവിഡ്; രോഗ ബാധിതരുടെ എണ്ണം 362 ആയി
ഇന്ത്യയിൽ ഇതുവരെ 62,939 കൊവിഡ് 19 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 19,358 പേർ സുഖം പ്രാപിച്ചതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. നിലവിൽ 41,472 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. കൊവിഡ് ബാധിച്ച് 2,109 പേർ മരിക്കുകയും ചെയ്തു.