കേരളം

kerala

ETV Bharat / bharat

ബംഗാളിൽ പത്ത് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - COVID-19

സംസ്ഥാനത്ത് 120 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്

പശ്ചിമ ബംഗാൾ  ബംഗാളിൽ പത്ത് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു  സംസ്ഥാനത്ത് 120 പേരാണ് ചികിത്സയിൽ കഴിയുന്നത്  കൊൽക്കത്ത  West Bengal  COVID-19  10 more test positive for COVID-19 in West Bengal
ബംഗാളിൽ പത്ത് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : Apr 14, 2020, 8:52 PM IST

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പത്ത് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 147 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റില്‍ 190 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 120 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴാണ്. 36 പേരാണ് ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടത്.

ABOUT THE AUTHOR

...view details