അമരാവതി: ആന്ധ്രാ പ്രദേശിൽ മൂന്ന് ജില്ലകളിലായി മിന്നലേറ്റ് പത്ത് പേർ മരിച്ചുവെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. എന്നാൽ ജനങ്ങൾ സുരക്ഷിതരായിരിക്കണമെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുവെന്നും വിശദാശങ്ങൾ ഉൾപ്പെടുത്തി വാട്‌സ് ആപ്പ് സന്ദേശം ജനങ്ങളിൽ എത്തിച്ചെന്നും എസ്‌ഡിഎംഎ അറിയിച്ചു.
ആന്ധ്രാ പ്രദേശിൽ മിന്നലേറ്റ് പത്ത് പേർ മരിച്ചു - സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി
ആന്ധ്രാ പ്രദേശിലെ മൂന്ന് ജില്ലകളിലായാണ് പത്ത് പേർ മരിച്ചത്.

ആന്ധ്രാ പ്രദേശിൽ മിന്നലേറ്റ് പത്ത് പേർ മരിച്ചു
അതേ സമയം ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ ജനങ്ങള്‍ കൃത്യമായി നടപ്പാക്കിയാലേ ഇത്തരത്തിലുള്ള അപകടങ്ങൾ ഒഴിവാക്കാൻ കഴിയൂ എന്ന് ദുരന്ത നിവാരണ കമ്മീഷണർ കെ കൃഷ്‌ണ ബാബു പറഞ്ഞു.