കേരളം

kerala

ETV Bharat / bharat

ഹനുമാൻ ജയന്തി ആഘോഷിച്ച് തമിഴ്‌നാട് - chennai

ഇന്ന് പുലർച്ചെ 5 മണിക്ക് ക്ഷേത്ര ദർശനത്തിന് അനുവദിച്ചതിനെ തുടർന്ന് രാജ്യത്തിലെ വിവിധ ഭാഗങ്ങളിലുള്ളവർ ദർശനം നടത്തി

ഹനുമാൻ ജയന്തി  തമിഴ്‌നാട് വാർത്ത  ചെന്നൈ  നാമക്കൽ അങ്കിനയാർ ക്ഷേത്രം  നാമക്കൽ ക്ഷേത്രം  1 Lakh and 8 Vada Mala aaradhana for Hanuman Jayanthi  Hanuman Jayanthi  1 Lakh and 8 Vada Mala aaradhana  chennai  tamil nadu news
ഹനുമാൻ ജയന്തി ആഘോഷിച്ച് തമിഴ്‌നാട്

By

Published : Dec 25, 2019, 4:40 PM IST

ചെന്നൈ:വർഷം തോറും ആഘോഷിക്കുന്ന ഹനുമാൻ ജയന്തി തമിഴ്‌നാട്ടിൽ ആഘോഷിച്ചു. ചൈത്ര ശുക്ല പക്ഷ പൗര്‍ണ്ണമി ദിനത്തിലാണ്‌ ഹനുമാന്‍ ജനിച്ചതെന്നാണ്‌ വിശ്വാസം. ഒരു ലക്ഷം രൂപയും 8 വടമാല ആരാധനയുമാണ് സമർപ്പിക്കപ്പെട്ടത്. ഹനുമാൻ ജയന്തിയോടനുബന്ധിച്ച് നാമക്കൽ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടന്നു. 18 അടി ഉയരമുള്ള നാമക്കൽ അങ്കിനയാർ ക്ഷേത്രത്തിൽ ഹനുമാൻ പ്രതിമ അലങ്കരിച്ചിരുന്നു.

ഹനുമാൻ ജയന്തി ആഘോഷിച്ച് തമിഴ്‌നാട്

ഇന്ന് പുലർച്ചെ 5 മണിക്ക് ക്ഷേത്ര ദർശനത്തിന് അനുവദിച്ചതിനെ തുടർന്ന് രാജ്യത്തിലെ വിവിധ ഭാഗങ്ങളിലുള്ളവർ ദർശനം നടത്തി. പതിനായിരത്തോളം ലിറ്റർ പാലും രണ്ട് ടൺ പൂവുമാണ് ഹനുമാൻ ജയന്തിയോടനുബന്ധിച്ച് ഹനുമാന് അർപ്പിച്ചത്.

ABOUT THE AUTHOR

...view details