കേരളം

kerala

പടക്കം പൊട്ടിത്തെറിച്ച് മൂന്ന് പേര്‍ മരിച്ചു

By

Published : Feb 8, 2020, 7:45 PM IST

ഘോഷയാത്രക്കിടെ പടക്കം പൊട്ടിക്കുമ്പോൾ ട്രാക്‌ടറിലുണ്ടായിരുന്ന പടക്കശേഖരത്തിലേക്ക് തീ പടരുകയായിരുന്നു

Tarn Taran  firecracker  'Nagar kirtan'  one killed in religious procession  firecracker explosion  പടക്കം പൊട്ടിത്തെറി  പഞ്ചാബ് പടക്കം  പഞ്ചാബ് മൂന്ന് മരണം
ട്രാക്‌ടറില്‍ കൊണ്ടുപോകുകയായിരുന്ന പടക്കങ്ങൾ പൊട്ടിത്തെറിച്ച് മൂന്ന് മരണം

ചണ്ഡീഗഢ്:പഞ്ചാബിലെ തൻതാരൻ ജില്ലയില്‍ ഘോഷയാത്രക്കിടെ പടക്കങ്ങൾ പൊട്ടിത്തെറിച്ച് മൂന്ന് മരണം. നിരവധി പേർക്ക് പരിക്കേറ്റു. പാഹു ഗ്രാമത്തിലെ നഗര്‍കീര്‍ത്തന്‍ ആഘോഷത്തിനായി ട്രാക്‌ടറില്‍ കൊണ്ടുപോകുകയായിരുന്ന പടക്കങ്ങളായിരുന്നു പൊട്ടിത്തെറിച്ചത്. ഘോഷയാത്രക്കിടെ പടക്കം പൊട്ടിക്കുമ്പോൾ ട്രാക്‌ടറിലുണ്ടായിരുന്ന പടക്കശേഖരത്തിലേക്ക് തീ പടരുകയായിരുന്നു.

ABOUT THE AUTHOR

...view details