കേരളം

kerala

ETV Bharat / bharat

ബംഗാളില്‍ രണ്ട് ട്രക്കുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു - ACCIDENT

ബന്ദുനഗർ പ്രദേശത്തെ ജയ്‌പാല്‍ഗുരിയെ സിലിഗുരിയുമായി ബന്ധിപ്പിക്കുന്ന റോഡിലാണ്‌ അപകടം സംഭവിച്ചത്. ഒരു ട്രക്കിന്‍റെ ഡ്രൈവർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

ബംഗാളില്‍ രണ്ട് ട്രക്കുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു  1 killed as two trucks collide in Bengal's Jalpaiguri  ACCIDENT  latest kolkatha
ബംഗാളില്‍ രണ്ട് ട്രക്കുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു

By

Published : Mar 22, 2020, 12:35 PM IST

കൊല്‍കത്ത: ജയ്‌പാല്‍ഗുരി ജില്ലയില്‍ രണ്ട് ട്രക്കുകള്‍ കൂട്ടിയിടിച്ച് ഒരു മരണം. ട്രക്ക് ഡ്രൈവറാണ് മരിച്ചത്. ജയ്‌പാല്‍ഗുരിയെ സിലിഗുരിയുമായി ബന്ധിപ്പിക്കുന്ന ബന്ദുനഗർ പ്രദേശത്താണ് അപകടം സംഭവിച്ചത്. എതിർ ദിശയിൽ വന്ന ട്രക്കുകൾ കൂട്ടിയിച്ചാണ് അപകടം. ഒരു ട്രക്കിന്‍റെ ഡ്രൈവർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു, മറ്റൊരു ട്രക്കിന്‍റെ ഡ്രൈവറെ കാണാതായി. സംഭവത്തില്‍ ഊര്‍ജിതമായ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് പറഞ്ഞു.

For All Latest Updates

ABOUT THE AUTHOR

...view details