മച്ചിൽ സെക്ടറിൽ വീണ്ടും ഭീകാരാക്രമണം,ഇന്ത്യന്‍ സൈന്യവും തിരിച്ചടിച്ചു - jammukashmir latest news
ഒരു പ്രദേശവാസി കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു

മച്ചിൽ സെക്ടറിൽ വീണ്ടും ഭീകാരാക്രമണം
ശ്രീനഗര്‍:ജമ്മു കശ്മീരിലെ മച്ചിൽ സെക്ടറിൽ വീണ്ടും ഭീകാരാക്രമണം. ആക്രമണത്തില്‍ ഒരു പ്രദേശവാസി കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രി ആരംഭിച്ച പാകിസ്ഥാൻ ആക്രമണത്തിന് ഇന്ത്യൻ സൈന്യവും ഉചിതമായ തിരിച്ചടി നല്‍കിയെന്ന് അധികൃതർ അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Last Updated : Oct 30, 2019, 11:38 AM IST