പുലിത്തോലുകളുമായി ഒരാള്‍ പിടിയില്‍ - പുലിത്തോലുകളുമായി ഒരാള്‍ പിടിയില്‍
ബിച്ചഭംഗ സൗത്ത് റേഞ്ചിലെ ഉദ്യോഗസ്ഥര്‍ സൈലി തേയില തോട്ടത്തില്‍ നടത്തിയ പരിശോധനയ്‌ക്കിടെയാണ് ഷാനി ചൗര ഒരോണ്‍ എന്നയാളെ പിടികൂടിയത്.
പുലിത്തോലുകളുമായി ഒരാള്‍ പിടിയില്‍
കൊല്‍ക്കത്ത:ബംഗാളിലെ ജല്‍പൈഗുരിയില്‍ പുലിത്തോലുകളുമായി ഒരാള്‍ പിടിയില്‍. വ്യാഴാഴ്‌ച രാത്രി ബിച്ചഭംഗ സൗത്ത് റേഞ്ചിലെ ഉദ്യോഗസ്ഥര്‍ സൈലി തേയില തോട്ടത്തില്‍ നടത്തിയ പരിശോധനയ്‌ക്കിടെയാണ് ഷാനി ചൗര ഒരോണ്‍ എന്നയാളെ പിടികൂടിയത്. ഇയാള്‍ക്ക് പുലിത്തോല്‍ ഇടപാടുകാരുമായി ബന്ധുമുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാൻ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.