ന്യൂഡൽഹി:കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 1,37,158 സാമ്പിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു. രാജ്യത്ത് ഇതുവരെ 41,03,233 സാമ്പിളുകൾ പരിശോധന നടത്തി. 476 സർക്കാർ ലബോറട്ടറിയും 205 സ്വകാര്യ ലബോറട്ടറിയും ഉൾപ്പെടെ രാജ്യത്തൊട്ടാകെ വൈറസ് പരിശോധന നടത്താൻ 681 ലബോറട്ടറികൾക്ക് അനുമതി നൽകിയിട്ടുണ്ട്.
24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 1,37,158 സാമ്പിളുകൾ പരിശോധിച്ചു - 1.37 lakh samples tested for COVID-19
രാജ്യത്ത് ഇതുവരെ 41,03,233 സാമ്പിളുകൾ പരിശോധന നടത്തി. 476 സർക്കാർ ലബോറട്ടറിയും 205 സ്വകാര്യ ലബോറട്ടറിയും ഉൾപ്പെടെ രാജ്യത്തൊട്ടാകെ വൈറസ് പരിശോധന നടത്താൻ 681 ലബോറട്ടറികൾക്ക് അനുമതി നൽകിയിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 1,37,158 സാമ്പിളുകൾ പരിശോധിച്ചു
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8,909 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2,07,615 ആയി. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,815 ആയി. 1,01,497 സജീവ രോഗ ബാധിതർ ഇന്ത്യയിലുണ്ട്. 1,00,303 പേർക്ക് രോഗം ഭേദമായി.