കേരളം

kerala

ETV Bharat / bharat

ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് ഒന്നര കിലോഗ്രാം സ്വർണം പിടിച്ചെടുത്തു - 60 ലക്ഷം രൂപ

സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

gold seized Chennai International Airport Customs Department gold worth Rs 60 lakh Customs Act 60 ലക്ഷം രൂപ ഒന്നര കിലോഗ്രാം സ്വർണം തമിഴ്നാട്ടിൽ പിടിച്ചെടുത്തു
60 ലക്ഷം രൂപ വിലമതിക്കുന്ന ഒന്നര കിലോഗ്രാം സ്വർണം തമിഴ്നാട്ടിൽ പിടിച്ചെടുത്തു

By

Published : Mar 10, 2020, 9:23 PM IST

Updated : Mar 10, 2020, 9:55 PM IST

ചെന്നൈ: ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് വകുപ്പ് 60 ലക്ഷം രൂപ വില മതിക്കുന്ന ഒന്നര കിലോഗ്രാം സ്വർണം പിടിച്ചെടുത്തു. കസ്റ്റംസ് നിയമപ്രകാരമാണ് സ്വർണം പിടിച്ചെടുത്തത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഞായറാഴ്ച്ച 37 ലക്ഷം രൂപയുടെ സ്വർണം കടത്തിയതിന് ചെന്നൈ വിമാനത്താവളത്തിൽ നിന്ന് ഡൽഹി സ്വദേശി അറസ്റ്റിലായിരുന്നു.

Last Updated : Mar 10, 2020, 9:55 PM IST

ABOUT THE AUTHOR

...view details