കേരളം

kerala

ETV Bharat / bharat

മുംബൈയിൽ കെട്ടിടം തകർന്ന് വീണ് ഒരാള്‍ മരിച്ചു

മൂന്നുപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുംബൈയിൽ കെട്ടിടം തകർന്നു വീണു; ഒരു മരണം

By

Published : Apr 15, 2019, 5:13 AM IST

Updated : Apr 15, 2019, 4:53 PM IST


മുംബൈ: ധാരാവിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്ന് വീണ് ഒരാൾ മരിച്ചു. മൂന്നുപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയോടെയായിരുന്നു അപകടം. കെട്ടിടത്തിന്‍റെ തൂണുകൾക്കിടയില്‍പെട്ട തൊഴിലാളിയാണ് മരിച്ചത്.കെട്ടിടനിർമാണം സംബന്ധിച്ച രേഖകളെല്ലാം പരിശോധിച്ചു വരികയാണെന്ന് അധികൃതർ അറിയിച്ചു.

Last Updated : Apr 15, 2019, 4:53 PM IST

ABOUT THE AUTHOR

...view details