കൊൽക്കത്ത: പശ്ചിമബംഗാളിൽ 24 മണിക്കൂറിനിടെ 1,852 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 14,85,438 ആയി. 47 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 17,437 ആയി.
ബംഗാളിൽ 1,852 പേർക്ക് കൂടി കൊവിഡ് - Bengal COVID
നിലവിൽ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 22,508 ആണ്
ബംഗാളിൽ 1,852 പേർക്ക് കൂടി കൊവിഡ്
also read:തമിഴ് മീഡിയത്തില്‍ പഠിച്ചവര്‍ക്ക് തമിഴ്‌നാട്ടിലെ സർക്കാര്‍ ജോലിക്ക് മുൻഗണന
സംസ്ഥാനത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 14,45,493 ആണ്. നിലവിൽ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 22,508 ആണ്. 1.37 കോടി സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്. സംസ്ഥാനത്ത് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 2.95 ലക്ഷമാണ്.