കൊൽക്കത്ത: 24 മണിക്കൂറിനിടെ പശ്ചിമ ബംഗാളിൽ 14,281 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന പ്രതിദിന വർധവനവാണിത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 7,28,061 ആയി ഉയർന്നു.
ബംഗാളിൽ 14,281 പേർക്ക് കൂടി കൊവിഡ് ; ഏറ്റവും ഉയർന്ന പ്രതിദിന വർധനവ് - west bengal covid
മരണം 59 ; 7,584 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.
Bengal posts record single day jump of 14,281 COVID cases
Also Read:രാജ്യത്ത് 24 മണിക്കൂറിനിടെ 3.4 ലക്ഷം കൊവിഡ് രോഗികള്‍; 2500 കടന്ന് മരണം
59 മരണം കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണനിരക്ക് 10,884 ആയി. 7,584 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. സംസ്ഥാനത്തെ ആകെ ആക്‌ടീവ് കേസുകളുടെ എണ്ണം 81,375 ആണ്. ഇതുവരെ 55,060 സാമ്പിളുകളാണ് പരിശോധിച്ചത്.