കൊൽക്കത്ത:സംസ്ഥാനം രണ്ടാമത്തെ കശ്മീരായി മാറിയെന്ന് ആരോപണവുമായി പശ്ചിമ ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ്. പശ്ചിമ ബംഗാളിൽ നിന്നും ദിവസേന തീവ്രവാദികൾ അറസ്റ്റിലാവുകയും അനധികൃത ബോംബ് നിർമാണ ഫാക്ടറികൾ കണ്ടെത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ദിലീപ് ഘോഷിന്‍റെ ആരോപണം.
പശ്ചിമ ബംഗാൾ രണ്ടാം കശ്മീർ: വിമർശനവുമായി ദിലീപ് ഘോഷ്, തിരിച്ചടിച്ച് ടിഎംസി - BJP state chief
ദിവസേന തീവ്രവാദികൾ അറസ്റ്റിലാവുകയും അനധികൃത ബോംബ് നിർമാണ ഫാക്ടറികൾ കണ്ടെത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ദിലീപ് ഘോഷിന്‍റെ ആരോപണം.
![പശ്ചിമ ബംഗാൾ രണ്ടാം കശ്മീർ: വിമർശനവുമായി ദിലീപ് ഘോഷ്, തിരിച്ചടിച്ച് ടിഎംസി കൊൽക്കത്ത പശ്ചിമ ബംഗാൾ രണ്ടാം കശ്മീർ ദിലീപ് ഘോഷ് ടിഎംസി ത്രിണമൂൽ കോൺഗ്രസ് second Kashmir BJP state chief Uttar Pradesh](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9658247-291-9658247-1606289478167.jpg)
പശ്ചിമ ബംഗാൾ രണ്ടാം കശ്മീർ: വിമർശനവുമായി ദിലീപ് ഘോഷ്, തിരിച്ചടിച്ച് ടിഎംസി
ആരോപണത്തിൽ ഭരണകക്ഷിയായ ത്രിണമൂൽ കോൺഗ്രസ് ഘോഷിനെതിരെ ആഞ്ഞടിച്ചു. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിലേക്ക് ശ്രദ്ധ തിരിക്കാൻ ദിലീപ് ഘോഷിനോട് ആവശ്യപ്പെട്ട ത്രിണമൂൽ കോൺഗ്രസ് അവിടെ നിയമവാഴ്ച ഇല്ലാതായെന്ന് ഓർമിപ്പിച്ചു.