കേരളം

kerala

ETV Bharat / bharat

പശ്ചിമ ബംഗാളിൽ 1,153 പേർക്ക് കൂടി കൊവിഡ്; മരണം 26 - kokata covid updates

സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 5,53,216 ആയി ഉയർന്നു

പശ്ചിമ ബംഗാളിലെ കോവിഡ് കണക്ക്  West Bengal covid updates in 2021  kokata covid updates  കൊൽക്കത്തയിലെ കൊവിഡ് കണക്ക്
പശ്ചിമ ബംഗാളിൽ 1,153 പേർക്ക് കൂടി കൊവിഡ്; മരണം 26

By

Published : Jan 2, 2021, 4:44 AM IST

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പുതിയതായി 1,153 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 5,53,216 ആയി ഉയർന്നു. 26 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ഇവിടത്തെ മൊത്തം മരണസംഖ്യ 9,738 ആയി. 1,496 രോഗികളാണ് പുതിയതായി രോഗമുക്തി നേടിയത്. ഇതുവരെ ആകെ 5,31,862 പേർ കൊവിഡ് മുക്തരായിട്ടുണ്ട്. ബംഗാളിലെ സജീവ രോഗികളുടെ എണ്ണം 11,616, ആണ്. കഴിഞ്ഞ ദിവസം 39,109 സാമ്പിളുകൾ കൂടി പരിശോധിച്ചതോടെ ഇതുവരെ മൊത്തം 71,49,539, സാമ്പിളുകളാണ് പരിശോധനക്ക് വിധേയമാക്കിയിട്ടുള്ളത്.

ABOUT THE AUTHOR

...view details