കേരളം

kerala

ETV Bharat / bharat

പശ്ചിമ ബംഗാളിൽ 3,654 പേർക്ക് കൂടി കൊവിഡ് - പശ്ചിമ ബംഗാൾ കൊവിഡ് കണക്കുകൾ

52 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു

bengal covid updates  covid19  പശ്ചിമ ബംഗാൾ കൊവിഡ് കണക്കുകൾ  കൊവിഡ്19
പശ്ചിമ ബംഗാളിൽ 3,654 പേർക്ക് കൂടി കൊവിഡ്

By

Published : Nov 17, 2020, 9:16 PM IST

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ 3,654 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. 52 പേർ കൂടി മരിച്ചു. ആകെ മരണസംഖ്യ 7,766 ആയി. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,38,217 ആയി ഉയർന്നു. 4,388 പേർ രോഗമുക്തി നേടി. 92.04 ശതമാനമാണ് രോഗമുക്തി നിരക്ക്. 27,111 പേർ ചികിത്സയിൽ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,238 സാമ്പിളുകളാണ് പരിശോധിച്ചത്.

ABOUT THE AUTHOR

...view details