അവന്തിപ്പോര:കശ്‌മീരിലെ അവന്തിപോരയില്‍ സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. ബരാഗം മേഖലയിൽ ഞായറാഴ്ചയാണ് സംഭവം. ഇയാള്‍ ഏത് ഭീകര സംഘടനയില്‍പ്പെട്ട ആളാണെന്നത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
കശ്‌മീരില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഭീകരന്‍ കൊല്ലപ്പെട്ടു - കശ്‌മീരില്‍ ഭീകരര്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടി
ബരാഗം മേഖലയിൽ ഞായറാഴ്ചയുണ്ടായ സംഭവത്തില്‍ കൊല്ലപ്പെട്ട ഭീകരന്‍ ഏത് സംഘടനയില്‍പ്പെട്ട ആളാണെന്നത് സ്ഥിരീകരിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
![കശ്‌മീരില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഭീകരന്‍ കൊല്ലപ്പെട്ടു militant killed in Awantipora operation against Militants ammu and Kashmir കശ്‌മീരില്‍ തീവ്രവാദി കൊല്ലപ്പെട്ടു കശ്‌മീരില്‍ ഭീകരര്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടി Kashmir todays news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-13883222-1080-13883222-1639277691669.jpg)
കശ്‌മീരില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഭീകരന്‍ കൊല്ലപ്പെട്ടു
"ഏറ്റുമുട്ടൽ ആരംഭിച്ചത് ബരാഗം അവന്തിപോറയിലാണ്. ഒരു തീവ്രവാദി കൊല്ലപ്പെട്ടു. ഓപ്പറേഷൻ പുരോഗമിക്കുകയാണ്" ഇൻസ്പെക്‌ടര്‍ ജനറൽ ഓഫ് പൊലീസ് വിജയ് കുമാർ അറിയിച്ചു. പൊലീസും സുരക്ഷാസേനയും സജീവമായ കൃത്യനിര്‍വഹണത്തിലാണെന്നും അദ്ദേഹം പറഞ്ഞു.