തേസ്‌പൂര്‍ :പട്രോളിങിനിടെ ഹിമപാതത്തിൽ അകപ്പെട്ട ഏഴ് സൈനികരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇന്ത്യൻ സൈന്യമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഫെബ്രുവരി ആറിന് അരുണാചൽ പ്രദേശിലെ കമെങ് മേഖലയിലാണ് അപകടമുണ്ടായത്.
അരുണാചലില്‍ ഏഴ് സൈനികരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു - ഹിമപാതത്തിൽ പട്രോളിങിനിടെ അകപ്പെട്ട് ഏഴ് സൈനികര്‍
ഫെബ്രുവരി ആറിന് കമെങ് മേഖലയിലാണ് ഹിമപാതമുണ്ടായത്
ഹിമപാതത്തില്‍ അകപ്പെട്ട ഏഴ് സൈനികരുടെ മൃതദേഹം കണ്ടെടുത്തു
ALSO READ:കർണാടകയില്‍ ഹിജാബ് ധരിച്ച വിദ്യാർഥിനിക്ക് നേരെ ആക്രോശിച്ച് കാവി ഷാള്‍ ധാരികള്‍
''രക്ഷാപ്രവര്‍ത്തനത്തിന് പരമാവധി ശ്രമം നടന്നിരുന്നു. നിർഭാഗ്യവശാൽ ഏഴുപേരും മരിച്ചു''. ഇന്ത്യൻ ആർമി പ്രസ്‌താവനയില്‍ അറിയിച്ചു. 14,500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഞ്ഞുവീഴ്‌ചയാണുള്ളത്.