പോപ്പുലര്‍ ഫ്രണ്ട് രാമക്ഷേത്രം തകര്‍ക്കാന്‍ പദ്ധതിയിട്ടിരുന്നു; വെളിപ്പെടുത്തലുമായി തീവ്രവാദ വിരുദ്ധ സേന - മഹാരാഷ്‌ട്ര
കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ച സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ അയോധ്യയിലെ രാമക്ഷേത്രം തകര്‍ക്കാന്‍ ലക്ഷ്യമിട്ടിരുന്നതായി വെളിപ്പെടുത്തി ആന്‍റി ടെററിസ്‌റ്റ് സ്‌ക്വാഡ്
പോപ്പുലര്‍ ഫ്രണ്ട് രാമക്ഷേത്രം തകര്‍ക്കാന്‍ പദ്ധതിയിട്ടിരുന്നു; വെളിപ്പെടുത്തലുമായി തീവ്രവാദ വിരുദ്ധ സേന
നാസിക് (മഹാരാഷ്‌ട്ര):നിരോധിത സംഘടനയായപോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രാമക്ഷേത്രം തകര്‍ക്കാന്‍ ലക്ഷ്യമിട്ടിരുന്നതായി വെളിപ്പെടുത്തി തീവ്രവാദ വിരുദ്ധ സേന. അന്വേഷണം പുരോഗമിക്കുന്നതിനിടെ പോപ്പുലര്‍ ഫ്രണ്ട് രാമക്ഷേത്രം പൊളിച്ച് ബാബ്‌രി മസ്‌ജിദ് നിര്‍മിക്കാന്‍ പദ്ധതിയിട്ടതായാണ് നാസികിലെ ആന്‍റി ടെററിസ്‌റ്റ് സ്‌ക്വാഡിന്‍റെ വെളിപ്പെടുത്തല്‍.