ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ്, ഗോവ, പഞ്ചാബ്, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് 3.30ന് വിജ്ഞാന്‍ ഭവനില്‍ നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ തീയതി അറിയിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ; തീയതി ഇന്ന് പ്രഖ്യാപിക്കും - ഗോവ തെരഞ്ഞെടുപ്പ്
ശനിയാഴ്‌ച 3.30ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ തീയതി പ്രഖ്യാപിക്കും
അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പ്; തീയതി ഇന്ന് പ്രഖ്യാപിക്കും
Also Read: ഒമിക്രോണ്‍ ഭീതി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചർച്ച ചെയ്യാൻ യോഗം
തെരഞ്ഞടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ പഞ്ചാബ് ഒഴികെയുള്ള നാല് സംസ്ഥാനങ്ങളിലും ബിജെപിയാണ് ഭരിക്കുന്നത്. അതേസമയം തൃക്കാക്കര നിയമസഭ ഉപതെരഞ്ഞെടുപ്പിനുള്ള തീയതിയും പ്രഖ്യാപിക്കാന്‍ ഇടയുണ്ട്.