കേരളം

kerala

By

Published : Apr 6, 2021, 6:57 AM IST

ETV Bharat / bharat

ടിൻസുകിയയിൽ ഭൂചലനം; 2.7 തീവ്രത രേഖപ്പെടുത്തി

ചൊവ്വാഴ്‌ച പുലർച്ചെ 3.42 നാണ് ഭൂചലനം ഉണ്ടായത്.

ടിൻസുകിയയിൽ ഭൂചലനം  ടിൻസുകിയ ഭൂചലനം  ടിൻസുകിയ  ഭൂചലനം  അസം  Earthquake in Assam's Tinsukia  Assam's Tinsukia  Assam  Tinsukia  Tinsukia Earthquake  Earthquake
ടിൻസുകിയയിൽ ഭൂചലനം; 2.7 തീവ്രത രേഖപ്പെടുത്തി

ദിസ്‌പൂർ:അസമിലെ ടിൻസുകിയയിൽ ഭൂചലനം. ചൊവ്വാഴ്‌ച പുലർച്ചെ 3.42 ന് ഉണ്ടായ ഭൂചലനം 2.7 തീവ്രത രേഖപ്പെടുത്തിയതായി നാഷണൽ സെന്‍റർ ഫോർ സീസ്‌മോളജി അറിയിച്ചു. ഇന്നലെ രാത്രി 8.49 ന് സിക്കിം-നേപ്പാൾ അതിർത്തിക്ക് സമീപവും റിക്‌ടർ സ്‌കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതിഗതികളെ കുറിച്ച് അന്വേഷിച്ചു.

ABOUT THE AUTHOR

...view details