കേരളം

kerala

ETV Bharat / bharat

അസമില്‍ 182 പേർക്ക് കൂടി കൊവിഡ് - dispur corona news

അസമിൽ ഇതുവരെ 2,07,763 ആളുകൾ രോഗമുക്തി നേടി. 978 ആണ് സംസ്ഥാനത്തെ മരണസംഖ്യ

Assam reports news  അസം ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വാർത്ത  അസമില്‍ 182 പേർക്ക് കൂടി കൊവിഡ് വാർത്ത  അസം കൊറോണ വാർത്ത  ദിസ്‌പൂർ കോവിഡ് വാർത്ത  assam reports 182 covid cases news  dispur corona news  assam corona news update
അസമില്‍ 182 പേർക്ക് കൂടി കൊവിഡ്

By

Published : Nov 25, 2020, 10:23 PM IST

ദിസ്‌പൂര്‍:അസമില്‍ 182 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 2,12,021 ആയി വർധിച്ചു. ഇന്ന് 117 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. അസമിൽ ഇതുവരെ 2,07,763 ആളുകൾ രോഗമുക്തി നേടി. സജീവ കേസുകളുടെ എണ്ണം 3,277 ആണ്. 978 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചതെന്നും അസം ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അറിയിച്ചു.

ABOUT THE AUTHOR

...view details