ഗുവഹത്തി: അസമിൽ ഏഴ് കൊവിഡ് മരണം കൂടി രേഖപ്പെടുത്തി. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1142 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 1367 പുതിയ കേസുകളും രേഖപ്പെടുത്തി. സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 2,25.822 ആണ്. 312 പേർ രോഗമുക്തി നേടി. ഏഴു മരണങ്ങളിൽ നാലെണ്ണം കമ്രൂപ്പ് ജില്ലയിൽ നിന്നാണ്.
അസമിൽ ഏഴ് കൊവിഡ് മരണം കൂടി - അസമിൽ കൊവിഡ്
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 1367 പുതിയ കേസുകളും രേഖപ്പെടുത്തി. സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 2,25.822 ആണ്.
കൊവിഡ്
സംസ്ഥാനത്ത് 6,316 സജീവ കേസുകളുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 65,410 സാമ്പിളുകൾ പരിശോധന നടത്തി. സംസ്ഥാനത്തൊട്ടാകെയുള്ള 3,19,416 പേർ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു.