കേരളം

kerala

ETV Bharat / bharat

അസമിൽ തെരഞ്ഞെടുപ്പ് തിയതികൾ പ്രഖ്യാപിച്ചു - assam election date

മൂന്ന് ഘട്ടങ്ങളിലായി മാർച്ച് 27, ഏപ്രിൽ ഒന്ന്, ആറ് തിയതികളിലായി വോട്ടെടുപ്പ് നടക്കും. മെയ്‌ രണ്ടിനാണ് വോട്ടെടുപ്പ്.

assam assembly election  അസം തെരഞ്ഞെടുപ്പ് 2021  assam election date  അസം
അസമിൽ തെരഞ്ഞെടുപ്പ് തിയതികൾ പ്രഖ്യാപിച്ചു

By

Published : Feb 26, 2021, 5:38 PM IST

Updated : Feb 26, 2021, 9:03 PM IST

ന്യൂഡൽഹി: അസമിൽ നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. സംസ്ഥാനത്തെ 126 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. മൂന്ന് ഘട്ടങ്ങളിലായി മാർച്ച് 27, ഏപ്രിൽ ഒന്ന്, ആറ് തിയതികളിലായി വോട്ടെടുപ്പ് നടക്കും. മെയ്‌ രണ്ടിനാണ് വോട്ടെടുപ്പ്. ഒന്നാം ഘട്ടത്തിൽ 47 മണ്ഡലങ്ങളിലേക്കും രണ്ടാം ഘട്ടത്തിൽ 39 മണ്ഡലങ്ങളിലേക്കും അവസാന ഘട്ടത്തിൽ 40 മണ്ഡലങ്ങളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുക.

അസമിൽ തെരഞ്ഞെടുപ്പ് തിയതികൾ പ്രഖ്യാപിച്ചു

കേരളം, പുതുച്ചേരി, തമിഴ്‌നാട്, ബംഗാൾ എന്നിവടങ്ങളിലെ തെരഞ്ഞെടുപ്പ് തിയതികളും കമ്മിഷൻ പ്രഖ്യാപിച്ചു. നാല് സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമായി 18.86 കോടി വോട്ടർമാരും 2.7 ലക്ഷം പോളിങ്ങ് ബൂത്തുകളുമുണ്ട്. അഞ്ചിടത്തായി 824 നിയസഭാ മണ്ഡലങ്ങളിലേക്ക് ആണ് തെരഞ്ഞെടുപ്പ് നടക്കുക. കൊവിഡ് കണക്കിലെടുത്ത് ബൂത്തുകളുടെ എണ്ണത്തിൽ വർദ്ധനവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ പറഞ്ഞു. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിടങ്ങളിലും മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.

Last Updated : Feb 26, 2021, 9:03 PM IST

ABOUT THE AUTHOR

...view details