കേരളം

kerala

ETV Bharat / bharat

അസമില്‍ 72 പേർക്ക് കൂടി കൊവിഡ്; മരണം രണ്ട് - അസമിലെ കോവിഡ്

ഇതോടെ സംസ്ഥാനത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 2,16,211, ആയി വർധിച്ചു

Assam covid cases  Corona virus in Assam  അസമിലെ കോവിഡ്  അസമിലെ കൊറോണ വാർത്തകൾ
അസമില്‍ 72 പേർക്ക് കൂടി കൊവിഡ്; മരണം രണ്ട്

By

Published : Jan 1, 2021, 4:36 AM IST

ദിസ്‌പൂര്‍: അസമില്‍ 72 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 2,16,211, ആയി വർധിച്ചു. രണ്ട് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇന്ന് 72 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. അസമിൽ ഇതുവരെ 2,11,907 പേർ രോഗമുക്തി നേടി. സജീവ കേസുകളുടെ എണ്ണം 3,256 ആണ്. 1,045 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചതെന്നും അസം ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അറിയിച്ചു.

ABOUT THE AUTHOR

...view details