കേരളം

kerala

ETV Bharat / bharat

അസമില്‍ 222 പേർക്ക് കൂടി കൊവിഡ് - Corona updates in Assam

ഇതോടെ സംസ്ഥാനത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 2,12,998 ആയി വർധിച്ചു

Assam logs 222 fresh COVID positive cases  Assam covid updates  Corona updates in Assam  covid death in assam
അസമില്‍ 222 പേർക്ക് കൂടി കൊവിഡ്

By

Published : Dec 2, 2020, 2:59 AM IST

ദിസ്‌പൂര്‍:അസമില്‍ 222 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 2,12,998 ആയി വർധിച്ചു. ഇന്ന് 135 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. അസമിൽ ഇതുവരെ 2,08,528 ആളുകൾ രോഗമുക്തി നേടി. സജീവ കേസുകളുടെ എണ്ണം 3,486 ആണ്. 981 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചതെന്നും അസം ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അറിയിച്ചു.

ABOUT THE AUTHOR

...view details