അസമില്‍ 50 പേര്‍ക്ക് കൂടി കൊവിഡ് - അസം കൊവിഡ് കണക്ക്
2,16,531 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചു. 3179 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. മരണസംഖ്യ 1,059 കടന്നു.
അസമില്‍ 50 പേര്‍ക്ക് കൂടി കൊവിഡ്
ദിസ്പൂര്‍:അസമില്‍ 50 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 54 പേര്‍ രോഗമുക്തരായി. 2,12,427 പേര്‍ ഇതുവരെ സംസ്ഥാനത്ത് രോഗമുക്തരായെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. 2,16,531 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചു. 3179 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. മരണസംഖ്യ 1,059 കടന്നു.