അസമില്‍ 164 പുതിയ കൊവിഡ് രോഗികള്‍
3204 പേരാണ് നിലവില്‍ സംസ്ഥാനത്ത് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്.
അസമില്‍ 164 പുതിയ കൊവിഡ് രോഗികള്‍
ദിസ്പൂര്‍: അസമില്‍ 164 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2,11,204 ആയി. ഇതില്‍ 2,07,026 പേര് രോഗമുക്തി നേടിയിട്ടുണ്ട്. 3204 പേരാണ് നിലവില്‍ സംസ്ഥാനത്ത് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. 971 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.