ഡെറാഡൂൺ: എന്തുകൊണ്ടാണ് തന്‍റെ രാജി ആവശ്യപ്പെട്ടതെന്ന് കേന്ദ്രനേതൃത്വത്തോട് ചോദിക്കണമെന്ന് ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി തിവേന്ദ്ര സിങ് റാവത്ത്. രാജിക്കത്ത് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്‍റെ രാജി ആവശ്യപ്പെട്ടത് എന്തിനെന്ന് കേന്ദ്രത്തോട് ചോദിക്കണം: ത്രിവേന്ദ്ര സിങ് റാവത്ത് - rawat
ചൊവ്വാഴ്‌ച ഉച്ചയ്ക്ക് ഡെറാഡൂണിൽ ഗവർണർ ബേബി റാണി മൗര്യയെ സന്ദർശിച്ച് റാവത്ത് രാജി സമർപ്പിക്കുകയായിരുന്നു
![എന്‍റെ രാജി ആവശ്യപ്പെട്ടത് എന്തിനെന്ന് കേന്ദ്രത്തോട് ചോദിക്കണം: ത്രിവേന്ദ്ര സിങ് റാവത്ത് Uttarakhand Chief Minister Trivendra Singh Rawat Rawat resigns Ask Delhi why my resignation was sought: Rawat റാവത്ത് രാജി വച്ചു ഡെറാഡൂൺ dehradun uttarakhand ഉത്തരാഖണ്ഡ് ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് uttarakhand former chief minister uttarakhand former chief minister thrivendra singh rawat delhi ഡൽഹി rawat റാവത്ത്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10936205-737-10936205-1615289007212.jpg)
Ask Delhi why my resignation was sought: Rawat
റാവത്ത് രാജിവച്ചതോടെ മറ്റൊരാളെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നതിനുള്ള ശ്രമങ്ങളും കേന്ദ്രത്തില്‍ നടക്കുന്നതായാണ് പുറത്ത് വരുന്ന വിവരം.റാവത്തിന്‍റെ ഭരണത്തില്‍ അതൃപ്തി രേഖപ്പെടുത്തി നിരവധി എം.എല്‍.എമാര്‍ രംഗത്ത് എത്തിയിരുന്നു.
കൂടുതൽ വായനക്ക്:- ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് രാജിവച്ചു