ഹാങ്‌ചോ: അമ്പെയ്‌ത്ത് ടീം കോമ്പൗണ്ട് വനിത വിഭാഗത്തില്‍ ഇന്ത്യയ്ക്ക് സ്വർണം. ഇതോടെ ഇന്ത്യയുടെ ആകെ സ്വർണ നേട്ടം 19 ആയി. ഇന്നത്തെ ഇന്ത്യയുടെ ആദ്യ സ്വർണമാണ്. ജ്യോതി സുരേഖ വെന്നം, അദിതി സ്വാമി, പർനീത് കൗർ എന്നിവരടങ്ങിയ ടീമാണ് സ്വർണം നേടിയത്. Indian archers win gold medal in women's compound team event at Asian Games
Asian Games Indian archers win gold medal സ്വർണവില്ല്, ഏഷ്യൻ ഗെയിംസ് അമ്പെയ്‌ത്തില്‍ ഇന്ത്യയ്ക്ക് സ്വർണം - ഏഷ്യൻ ഗെയിംസ് ഇന്ത്യ
ഹാങ്‌ചോ (ചൈന) ഏഷ്യൻ ഗെയിംസില്‍ 19 സ്വർണവും 31 വെള്ളിയും 32 വെങ്കലവും അടക്കം ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 82 ആയി.
Asian Games Indian archers win gold medal
Published : Oct 5, 2023, 9:53 AM IST
|Updated : Oct 5, 2023, 10:00 AM IST
ചൈനീസ് തായ്‌പേയ് ടീമിനെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇതോടെ അമ്പെയ്‌ത്തില്‍ ഈ ഏഷ്യൻ ഗെയിംസില്‍ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം അഞ്ചായി. ഹാങ്‌ചോ (ചൈന) ഏഷ്യൻ ഗെയിംസില്‍ 19 സ്വർണവും 31 വെള്ളിയും 32 വെങ്കലവും അടക്കം ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 82 ആയി.
Last Updated : Oct 5, 2023, 10:00 AM IST