മുംബൈ: ആഢംബര കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആര്യന്‍ ഖാനേയും മറ്റ് പ്രതികളേയും ആര്‍തര്‍ ജയിലിലെ ക്വാറന്‍റീന്‍ സെല്ലിലേക്ക് മാറ്റും. ജയില്‍ അധികൃതര്‍ക്ക് ലഭിച്ച പുതിയ മാര്‍ഗ നിര്‍ദേശമനുസരിച്ചാണ് പ്രതികളെ ക്വാറന്‍റീനില്‍ പാർപ്പിക്കുന്നത്.
ആര്യന്‍ ഖാനെ ക്വാറന്‍റീന്‍ സെല്ലില്‍ പാര്‍പ്പിക്കും - ആര്യന്‍ ഖാന്‍
ജയില്‍ അധികൃതര്‍ക്ക് ലഭിച്ച പുതിയ മാര്‍ഗ നിര്‍ദേശമനുസരിച്ചാണ് പ്രതികളെ ക്വാറന്‍റീനില്‍ പാർപ്പിക്കുന്നത്.
ആര്യന്‍ ഖാനെ ജയിലിലെ ക്വാറന്‍റീന്‍ സെല്ലില്‍ പാര്‍പ്പിയ്ക്കും
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ജയിലില്‍ സ്‌പെഷ്യല്‍ ക്വാറന്‍റീന്‍ സെല്‍ ആരംഭിച്ചിരുന്നു. 3-4 ദിവസം ആര്യന്‍ ഖാനേയും മറ്റ് അഞ്ച് പ്രതികളേയും ഇവിടെ പാര്‍പ്പിയ്ക്കും. അറസ്റ്റിലായ രണ്ട് സ്‌ത്രീകളെ ബൈക്കുല വനിത ജയിലിലേയ്ക്ക് മാറ്റി. ആര്യാന്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവരുടെ ആര്‍ടിപിസിആര്‍ പരിശോധനാ ഫലം നെഗറ്റീവായിരുന്നു.
Also read: 'ഞാൻ രാജ്യം വിടില്ല, എന്നെ വിശ്വസിക്കൂ'... കോടതിയിൽ വികാരാധീനനായി ആര്യൻ ഖാൻ