കേരളം

kerala

ETV Bharat / bharat

അരുണാചല്‍ പ്രദേശില്‍ 24 മണിക്കൂറിനിടെ 294 കൊവിഡ് രോഗികള്‍ - അരുണാചല്‍ പ്രദേശ്

അതേസമയം 24 മണിക്കൂറിനിടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചുള്ള മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതിനാല്‍ തന്നെ മരണസംഖ്യ 159 ആയി തന്നെ തുടരുകയാണ്.

Arunachal Pradesh reports 294 new COVID-19 cases  tally rises to 33  375  Arunachal Pradesh  COVID-19  24 മണിക്കൂറിനിടെ അരുണാചല്‍ പ്രദേശില്‍ 294 കൊവിഡ് രോഗികള്‍  അരുണാചല്‍ പ്രദേശ്  കൊവിഡ്
24 മണിക്കൂറിനിടെ അരുണാചല്‍ പ്രദേശില്‍ 294 കൊവിഡ് രോഗികള്‍

By

Published : Jun 22, 2021, 1:00 PM IST

ഇറ്റാനഗർ:അരുണാചൽ പ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 294 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 33375 ആയി ഉയര്‍ന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. അതേസമയം 24 മണിക്കൂറിനിടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചുള്ള മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതിനാല്‍ തന്നെ മരണസംഖ്യ 159 ആയി തന്നെ തുടരുകയാണ്.

Read Also.......പ്രതിദിന കൊവിഡ് വാക്‌സിനേഷൻ ചാർട്ടിൽ മധ്യപ്രദേശ് ഒന്നാമത്

സംസ്ഥാനത്ത് ഇപ്പോൾ 2,539 സജീവ കേസുകളാണുള്ളത്. 270 പേര്‍ രോഗമുക്തരായി. കൊവിഡ് മുക്തി നിരക്ക് 91.92 ശതമാനമായി. 5405 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്. ഇതോടെ ആകെ പരിശോധനകളുടെ എണ്ണം 721157 ആയി ഉയര്‍ന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ആകെ 499860 പേർക്കാണ് അരുണാചലില്‍ വാക്സിന്‍ നല്‍കിയത്.

ABOUT THE AUTHOR

...view details