കേരളം

kerala

ETV Bharat / bharat

പ്രളയത്തെ തുടർന്ന് ഉത്തരാഖണ്ഡിലെ മുറെൻഡയിൽ തടാകം രൂപപ്പെട്ടു - ചമോലി പ്രളയം

തടാകത്തിന് സമീപം ഐടിബിപി ബേസ് ക്യാമ്പ് ആരംഭിച്ചു

Artificial lake formed in U'Khand  Artificial lake formed in Murenda  Uttarakhand disater  മുറെൻഡയിൽ തടാകം രൂപപ്പെട്ടു  ചമോലി പ്രളയം  ഐടിബിപി ബേസ് ക്യാമ്പ്
പ്രളയത്തെ തുടർന്ന് ഉത്തരാഖണ്ഡിലെ മുറെൻഡയിൽ തടാകം രൂപപ്പെട്ടു

By

Published : Feb 17, 2021, 10:25 PM IST

ഡെറാഡൂണ്‍: ചമോലിയിലുണ്ടായ പ്രളയത്തെതുടർന്ന് മുറെൻഡയിൽ പുതിയ തടാകം രൂപപ്പെട്ടു. ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി) സംഘവും ഡിആർഡിഒ ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. തടാകത്തിന് സമീപം ഐടിബിപി ബേസ് ക്യാമ്പും ആരംഭിച്ചു.

തടാകത്തിന്‍റെ കൃത്യമായ സ്ഥാനം നിരീക്ഷിക്കുകയാണെന്നും തടാകത്തിൽ നിന്ന് വെള്ളം ഒഴികിപ്പോകാനുള്ള സൗകര്യങ്ങൾ ചെയ്യുകയാണെന്നും ഐടിബിപി അറിയിച്ചു. മഞ്ഞിടിച്ചിലിനെത്തുടർന്ന് ഫെബ്രുവരി ഏഴിനാണ് ചമോലിയിൽ വെള്ളപ്പൊക്കമുണ്ടായത്.

ABOUT THE AUTHOR

...view details