അമരാവതി: മദ്യപിച്ച് പരസ്‌പരം അമ്പെയ്‌ത രണ്ടു യുവാക്കളിൽ ഒരാൾ മരിച്ചു. ആന്ധ്രാപ്രദേശിലെ തുമ്മലബൈലു ഗ്രാമത്തിലാണ് സംഭവം. ചെഞ്ചു ആദിവാസി വിഭഗത്തിൽ പെടുന്ന സരി മൊഗന്നയാണ് മരിച്ചത്.
ആദിവാസി യുവാക്കൾ തമ്മിൽ അമ്പെയ്‌ത്ത്; ഒരാൾ മരിച്ചു - തുമ്മലബൈലു ഗ്രാമം
ആന്ധ്രാപ്രദേശിലെ തുമ്മലബൈലു ഗ്രാമത്തിലാണ് സംഭവം.
ആദിവാസി യുവാക്കൾ തമ്മിൽ അമ്പെയ്‌ത്ത്; ഒരാൾ മരിച്ചു
വയറ്റിൽ അമ്പു തുളച്ചുകയറി ഗുരുതരമായി പരിക്കേറ്റ മൊഗന്നയെ ഡോർനാല ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. അമ്പെയ്‌ത ആളെ ഇതുവരെ അറസ്റ്റ് ചെയ്യാനായിട്ടില്ല.