കേരളം

kerala

ETV Bharat / bharat

കിഴക്കൻ ലഡാക്കിന് സമീപം സൈനികാഭ്യാസം നടത്തി ചൈനീസ് വ്യോമസേന - രണ്ട് സെറ്റ് ചൈനീസ് സെറ്റ്

21-22 ചൈനീസ് എയർക്രാഫ്‌റ്റുകളാണ് സൈനികാഭ്യാസം നടത്തിയതെന്ന് പ്രതിരോധ വകുപ്പിനോട് അടുത്ത വൃത്തങ്ങൾ.

two dozen Chinese fighter jets  Chinese fighter jets  Chinese fighter jets carried out exercise  Chinese fighter jets held exercise  Chinese fighter jets held exercise opposite Eastern Ladakh  India watched closely  india china  china india  india china military standoff  india china faceoff  കിഴക്കൻ ലഡാക്കിൽ സൈനികാഭ്യാസം  സൈനികാഭ്യാസം  ചൈനീസ് ഫൈറ്റർ  സൈനികാഭ്യാസം  രണ്ട് സെറ്റ് ചൈനീസ് സെറ്റ്  ഇന്ത്യ-ചൈനീസ് സംഘർഷം
കിഴക്കൻ ലഡാക്കിന് സമീപം സൈനികാഭ്യാസം നടത്തി ചൈനീസ് വ്യോമസേന

By

Published : Jun 8, 2021, 7:07 PM IST

ന്യൂഡൽഹി :ഇന്ത്യ ചൈന സംഘർഷം ഉടലെടുത്ത് ഒരു വർഷം പിന്നിടുമ്പോൾ വീണ്ടും സൈനികാഭ്യാസവുമായി ചൈന. കിഴക്കൻ ലഡാക്കിന് എതിർവശത്തുള്ള ചൈനീസ് പ്രദേശത്താണ് ചൈനീസ് വ്യോമസേന സൈനിക അഭ്യാസം നടത്തിയത്. 21-22 ചൈനീസ് എയർക്രാഫ്‌റ്റുകൾ ഇതില്‍ പങ്കാളികളായി.

READ MORE:ഇന്ത്യന്‍ അതിർത്തിയിൽ നിന്ന് സേനയെ മാറ്റി വിന്യസിച്ച് ചൈന

സുഖോയ് സു -27, ഷെൻയാങ് ജെ-16 എയർക്രാഫ്‌റ്റുകളുമാണ് പ്രകടനത്തിന്‍റെ ഭാഗമായതെന്ന് ഇന്ത്യൻ പ്രതിരോധ വകുപ്പിനോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ സേന വിഷയം സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

READ MORE:കിഴക്കൻ ലഡാക്കില്‍ നിന്ന് പിന്മാറി ഇന്ത്യ- ചൈന സൈനികര്‍

ഹോറ്റൻ, ഗർ ഗുൻസ, കഷ്‌ഗർ എന്നീ വ്യോമ കേന്ദ്രങ്ങളിലാണ് പരിശീലനം നടന്നത്. അതേസമയം ചൈനീസ് അതിർത്തിക്കുള്ളിൽ നിന്നാണ് സൈനികാഭ്യാസം നടന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ABOUT THE AUTHOR

...view details