ജയ്‌പൂർ : കരസേന രാജസ്ഥാനിൽ വ്യോമാഭ്യാസം നടത്തി. ശത്രുജീത് ബ്രിഗേഡാണ് പ്രകടനം നടത്തിയത്. യൂണിറ്റിന്‍റെ 'ഉടന്‍ പ്രതികരണ ശേഷി' പരിശോധിക്കുന്നതിന്‍റെ ഭാഗമായായിരുന്നു വ്യോമാഭ്യാസം.
രാജസ്ഥാനിൽ വ്യോമാഭ്യാസം നടത്തി കരസേന - രാജസ്ഥാനിൽ വ്യോമാഭ്യാസം
വ്യോമാഭ്യാസം നടത്തിയത് വ്യോമസേനയുമായി സഹകരിച്ച്.
രാജസ്ഥാനിൽ വ്യോമാഭ്യാസം നടത്തി ശത്രുജീത് ബ്രിഗേഡ്
ALSO READ: ജമ്മു എയർഫോഴ്‌സ് സ്റ്റേഷൻ സ്ഫോടനം : പത്താൻകോട്ടിൽ അതീവ ജാഗ്രത
വ്യോമസേനയുമായി സഹകരിച്ചാണ് ഇത് സംഘടിപ്പിച്ചത്. എയർ ഡിഫൻസ് മിസൈലുകൾ, സി-130, എഎൻ 32 എയർക്രാഫ്‌റ്റുകൾ തുടങ്ങിയവ അഭ്യാസത്തിന്‍റെ ഭാഗമായി. 72 മണിക്കൂറാണ് ഇത് നീണ്ടുനിന്നത്.