ന്യൂഡല്‍ഹി: Coonoor Ooty Army Helicopter Crash: സിഡിഎസ് ബിപിൻ റാവത്തും മറ്റുള്ളവരും സഞ്ചരിച്ച ഐഎഎഫ് ഹെലികോപ്റ്റർ തകർന്നതിനെ തുടർന്ന് പ്രതിരോധ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗം നടക്കുന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. സിങ് പ്രധാനമന്ത്രിയോട് അപകടത്തെക്കുറിച്ച് വിശദീകരിച്ചു.
Coonoor Ooty Army Helicopter Crash: പ്രതിരോധ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗം നടക്കുന്നു - സൈനിക ഹെലികോപ്‌റ്റർ അപകടം
Coonoor Ooty Army Helicopter Crash: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. പ്രതിരോധ മന്ത്രി പ്രധാനമന്ത്രിയോട് അപകടത്തെക്കുറിച്ച് വിശദീകരിച്ചു.
Coonoor Ooty Army Helicopter Crash: സൈനിക ഹെലികോപ്‌റ്റർ അപകടം; പ്രതിരോധ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗം നടക്കുന്നു
വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ വിആർ ചൗധരി സുളൂർ വ്യോമകേന്ദ്രത്തില്‍ എത്തിയെന്ന് റിപ്പോർട്ടുകൾ.
ALSO READ:Bipin Rawat: ബിപിൻ റാവത്ത് വെന്‍റിലേറ്ററില്‍, പ്രാര്‍ഥനയോടെ രാജ്യം