കേരളം

kerala

ETV Bharat / bharat

ആയുധക്കടത്തിനിടെ അഞ്ചംഗ സംഘം മധ്യപ്രദേശില്‍ പിടിയില്‍ - youths arrested with guns news

മധ്യപ്രദേശ് പൊലീസ് നടത്തിയ തെരച്ചിലില്‍ 51 തോക്കുകള്‍ അഞ്ചംഗ സംഘത്തില്‍ നിന്നും കണ്ടെടുത്തു

തോക്കുമായി യുവാക്കള്‍ പിടിയില്‍ വാര്‍ത്ത  തൊക്ക് കടത്താന്‍ ശ്രമം വാര്‍ത്ത  youths arrested with guns news  attempt to smuggle guns news
തോക്കുമായി യുവാക്കള്‍ പിടിയില്‍

By

Published : Feb 21, 2021, 3:03 AM IST

ഭോപ്പാല്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ആയുധക്കടത്തിനിടെ അഞ്ച് പേര്‍ പൊലീസ് പിടിയില്‍. 51 തോക്കുകള്‍ സംഘത്തില്‍ നിന്നും കണ്ടെടുത്തു. വില്‍ക്കാനായി കൊണ്ടുപോയ തോക്കുകളാണ് പടികൂടിയതെന്ന് പൊലീസ് പറഞ്ഞു. സമാന കേസില്‍ പ്രതികളില്‍ ഒരാള്‍ ഇതിന് മുമ്പും അറസ്റ്റിലായിട്ടുണ്ട്.

ABOUT THE AUTHOR

...view details