അരിയലൂർ (തമിഴ്നാട്) :സ്കൂൾ വിദ്യാർഥിയുമായി പ്രണയബന്ധം ആരോപിച്ച് അധ്യാപികയെ പോക്സോ കേസില്‍ അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ അരിയലൂരിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാർഥിയുമായി അധ്യാപിക പ്രണയത്തിലാണെന്ന് ആരോപിച്ച് വിദ്യാർഥിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.
ALSO READ:അയൽവാസി തട്ടിക്കൊണ്ടുപോയ സഹോദരങ്ങളെ രക്ഷപ്പെടുത്തി ; ബലാത്സംഗത്തിന് ഇരയായെന്ന് 15കാരി