പുതുച്ചേരി: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ നിയമസഭ തെരഞ്ഞെടുപ്പിൽ 13 മണ്ഡലങ്ങളിൽ ഡിഎംകെ മത്സരിക്കും. ഇതിൽ 12 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥി പട്ടിക ഡിഎംകെ പുറത്തിറക്കി. ഉരുളയൻപേട്ടൈ, മുതലിയാർപേട്ടെ, രാജ്‌ഭവൻ ഉൾപ്പടെയുള്ള മണ്ഡലങ്ങളിലേക്കാണ് സ്ഥാനാർഥികളെ തീരുമാനിച്ചത്. അതേ സമയം ബാഗുർ മണ്ഡലത്തിലേക്കുള്ള സ്ഥാനാർഥിയുടെ വിഷയത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.
പുതുച്ചേരിയിൽ 13 മണ്ഡലങ്ങളിൽ ഡിഎംകെ മത്സരിക്കും - പുതുച്ചേരിയിലെ തെരഞ്ഞെടുപ്പ് വാർത്ത
12 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥി പട്ടിക ഡിഎംകെ പുറത്തിറക്കി.
പുതുച്ചേരിയിൽ 13 മണ്ഡലങ്ങളിൽ ഡിഎംകെ മത്സരിക്കും