കേരളം

kerala

ETV Bharat / bharat

ആന്ധ്രപ്രദേശിൽ 1,593 പേർക്ക് കൂടി കൊവിഡ് - AP covid 19

കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 8,51,298 ആയി ഉയർന്നു

അമരാവതി  Amaravathi  ആന്ധ്രാപ്രദേശ്  AP covid 19  Andhra Covid updates
ആന്ധ്രാപ്രദേശിൽ 1,593 പേർക്ക് കൂടി കൊവിഡ്

By

Published : Nov 13, 2020, 7:56 PM IST

അമരാവതി: ആന്ധ്രപ്രദേശിൽ 1,593 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 8,51,298 ആയി ഉയർന്നു. കൂടാതെ 10 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. അതേസമയം സംസ്ഥാനത്ത് 2,178 പേർ കൂടി രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 8,24,189 ആയി. നിലവിൽ സംസ്ഥാനത്ത് 20,262 പേർ ചികിത്സയിൽ കഴിയുന്നുണ്ട്.

ABOUT THE AUTHOR

...view details