ആന്ധ്രാ പ്രദേശിൽ 1,085 പേർക്ക് കൂടി കൊവിഡ് - കൊവിഡ്
ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികൾ 8,63,843 ആയി
![ആന്ധ്രാ പ്രദേശിൽ 1,085 പേർക്ക് കൂടി കൊവിഡ് andrapradesh covid updates ആന്ധ്രാ പ്രദേശിൽ 1,085 പേർക്ക് കൂടി കൊവിഡ് andrapradesh അമരാവതി കൊവിഡ് ആന്ധ്രാ പ്രദേശ് കൊവിഡ് കണക്കുകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9651522-thumbnail-3x2-ap.jpg)
ആന്ധ്രാ പ്രദേശിൽ 1,085 പേർക്ക് കൂടി കൊവിഡ്
അമരാവതി: സംസ്ഥാനത്ത് പുതുതായി 1,085 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികൾ 8,63,843 ആയി. 24 മണിക്കൂറിൽ രണ്ട് കൊവിഡ് മരണമാണ് ആന്ധ്രയിൽ റിപ്പോർട്ട് ചെയ്‌തത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 6,956 ആയി. ഇതുവരെ 8,43,863 പേരാണ് സംസ്ഥാനത്ത് കൊവിഡ് മുക്തരായത്. നിലവിൽ 13,024 സജീവ കൊവിഡ് രോഗികളാണുള്ളത്. സംസ്ഥാനത്ത് ഇതുവരെ 97.27 ലക്ഷം കൊവിഡ് പരിശോധനയാണ് നടത്തിയത്. സംസ്ഥാനത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 8.88 ശതമാനമാണ്.