കേരളം

kerala

ETV Bharat / bharat

സൈനികരുടെ വിയോഗത്തിൽ തേങ്ങി ആന്ധ്രയും തെലങ്കാനയും - soldiers

തെലുങ്ക് സംസ്ഥാനങ്ങളിൽ നിന്നുള്ള രണ്ടു സൈനികർ, മറ്റൊരു സൈനിക ഉദ്യോഗസ്ഥൻ, ബി‌എസ്‌എൻഎഫ് ജവാൻ എന്നിവരാണ് കൊല്ലപ്പെട്ടത്.

jammu kashmir  four soldiers  telangana  andhra  ജമ്മു കശ്മീർ  തെലങ്കാന  സൈനികർ  നിസാമാബാദ്  ആന്ധ്ര  soldiers  loss of soldiers
സൈനികരുടെ വിയോഗത്തിൽ തേങ്ങി ആന്ധ്രയും തെലങ്കാനയും

By

Published : Nov 9, 2020, 1:45 PM IST

ശ്രീനഗർ: ജമ്മു കശ്മീരിലെ നിയന്ത്രണ മേഖലയിൽ കൊല്ലപ്പെട്ട സൈനികരുടെ വിയോഗത്തിൽ തേങ്ങുകയാണ് ആന്ധ്രയും തെലങ്കാനയും. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിൽ നിന്നുള്ള മഹേഷ്, ആന്ധ്രയിലെ ചിറ്റോർ ജില്ലയിൽ നിന്നുള്ള പ്രവീൺ കുമാർ റെഡ്ഡി എന്നിവരാണ് കൊല്ലപ്പെട്ടത്. 2014-15 ൽ ജോലിക്ക് കയറിയ മഹേഷ് രണ്ടു വർഷം മുൻപാണ് വിവാഹിതനായത്. കമാൻഡോ പരിശീലനം നേടിയ പ്രവീൺ കുമാർ റെഡ്ഡി 18 വർഷമായി മദ്രാസ് റെജിമെന്‍റിൽ ജോലി ചെയ്യുകയാണ്. ഇദ്ദേഹത്തിന് ഭാര്യയും മകനും മകളുമുണ്ട്. മറ്റൊരു സൈനിക ഉദ്യോഗസ്ഥനും ബി‌എസ്‌എഫ് ജവാനും പ്രത്യാക്രമണത്തിൽ മരിച്ചു.

ABOUT THE AUTHOR

...view details