അമരാവതി: ആന്ധ്രാപ്രദേശിൽ 10,759 പേർക്ക് കൂടി കൊവിഡ്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 99,7462 ആയി. 24 മണിക്കൂറിനിടെ 31 രോഗികൾ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 7,541 ആയി.
ആന്ധ്രാപ്രദേശിൽ 10,759 പേർക്ക് കൂടി കൊവിഡ് ; 31 മരണം - അമരാവതി
സംസ്ഥാനത്ത് ഇതുവരെ 1.58 കോടി സാമ്പിൾ പരിശോധനകളാണ് നടത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.27 ശതമാനമായി.

ആന്ധ്രാപ്രദേശിൽ 10,759 പേർക്ക് കൂടി കൊവിഡ്; 31 മരണം
സംസ്ഥാനത്ത് ഇതുവരെ 1.58 കോടി സാമ്പിൾ പരിശോധനകളാണ് നടത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.27 ശതമാനമായി. ഒറ്റ ദിനം 3,992 പേർ രോഗമുക്തി നേടി. 9,22,977 പേർക്ക് ഇതുവരെ ഭേദമായി. സംസ്ഥാനത്ത് നിലവിൽ 66,944 സജീവ കേസുകളാണുള്ളത്.