കേരളം

kerala

ETV Bharat / bharat

ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഒൻപത് പേർക്ക് കൂടി കൊവിഡ് - covid news

ആകെ രോഗികളുടെ എണ്ണം 4,527. ആകെ രോഗമുക്തി നേടിയവർ 4,315

ആൻഡമാൻ നിക്കോബാർ ദ്വീപ്  കൊവിഡ്  ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ കൊവിഡ്  കേന്ദ്രഭരണ പ്രദേശം  ദ്വീപ് സമൂഹം  andaman nicobar islands  andaman nicobar  andaman nicobar covid  covid  nine new covid cases in andaman nicobar islands  ആൻഡമാൻ നിക്കോബാർ  union territory  covid news  കൊവിഡ് വാർത്തകൾ
ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഒൻപത് പേർക്ക് കൂടി കൊവിഡ്

By

Published : Nov 15, 2020, 10:54 AM IST

പോർട്ട് ബ്ലെയർ: ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഒൻപത് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് രോഗികളുടെ എണ്ണം 4,527 ആയി ഉയർന്നു. കേന്ദ്രഭരണ പ്രദേശമായ ഇവിടെ 11 പേർ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,315 ആയി. നിലവിൽ 151 കൊവിഡ് രോഗികളാണ് ഈ ദ്വീപ് സമൂഹത്തിലുള്ളത്. ഇതുവരെ 61 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

ABOUT THE AUTHOR

...view details