ശ്രീനഗർ:ജമ്മു കശ്മീരിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു. അനന്ത്നാഗ് ജില്ലയിലെ വൈലൂ, കോക്കർനാഗ് പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിലാണ് സൈന്യം ലഷ്കർ-ഇ-ത്വയ്ബ (എൽഇടി) സംഘത്തിലെ മൂന്ന് തീവ്രവാദികളെ കൊലപ്പെടുത്തിയത്. പൊലീസും സുരക്ഷാ സേനയും പ്രദേശത്ത് തെരച്ചിൽ ഊർജിതമാക്കി.
ജമ്മു കശ്മീരിൽ ലഷ്കർ-ഇ-ത്വയ്ബയിലെ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു - തീവ്രവാദികൾ കൊല്ലപ്പെട്ടു
സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിലാണ് തീവ്രവാദികൾ കൊല്ലപ്പെട്ടത്

ജമ്മു കശ്മീരിൽ ലഷ്കർ-ഇ-ത്വയ്ബയിലെ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു